insight kerala

Follow:
4909 Articles

വെള്ളാപ്പള്ളിയെ പിന്തുണച്ച് സുകുമാരൻ നായർ

വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എല്ലാവരോടും എൻഎസ്എസിന് ഒരേ സമീപനവും സമദൂരവുമാണ്. വെള്ളാപ്പള്ളി നടേശനെ രാഷ്ട്രീയ നേതാക്കൾ മോശമായി പറയുന്നത്

“സതീശന് വട്ട്; ഈഴവ വിരോധി” – കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അതിരൂക്ഷ ഭാഷയിൽ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. വർഗീയവാദികൾക്ക് കുടപിടിക്കുന്ന സതീശൻ രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവനായ

ഗൃഹസന്ദർശനത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തണം; വീട്ടുകാരോട് തർക്കിക്കരുത്; സിപിഎം സർക്കുലർ

തദ്ദേശതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഗൃഹ സന്ദർശനം നടത്തുകയാണ് സിപിഎം നേതാക്കൾ. ജനങ്ങളെ കേൾക്കാനും തെറ്റുകൾ തിരുത്താനും വീഴ്ചകൾ കണ്ടെത്താനും ഒരാഴ്ച കാലമാണ്

ആറ് സീറ്റുകൾ വേണമെന്ന് യൂത്ത് ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ യൂത്ത് ലീഗിന് അർഹമായ പരിഗണന നൽകണമെന്നഅഭിപ്രായമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്നത്. സീറ്റ് നൽകുമ്പോൾമൂന്ന് ടേം വ്യവസ്ഥയും പ്രവർത്തന മികവും മാനദണ്ഡമാക്കണമെന്നും നേതൃമുഖങ്ങൾക്ക്

ബേപ്പൂരിൽ മത്സരിക്കാൻ ഒരുങ്ങി പി വി അൻവർ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മല്‍സരിക്കുന്നതിൽ പിന്തുണ തേടി പി വി അൻവർ മണ്ഡലത്തിൽ സജീവമായി. കഴിഞ്ഞദിവസം കോൺഗ്രസ് നേതാക്കളെ കണ്ട പി വി അൻവർ ഇന്ന് മണ്ഡലത്തിലെ

പുനലൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്

ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്; കെഎസ്ഇബി ഉദ്യോഗസ്ഥരെ വിജിലൻസ് പൊക്കി ; കൈക്കൂലിയായി വാങ്ങിയത് 16 ലക്ഷത്തിലേറെ

സംസ്ഥാനത്ത് കെഎസ്ഇബി ഓഫീസുകളിൽ വൻ ക്രമക്കേടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിന്റെ ഭാഗമായി വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. 41 ഉദ്യോഗസ്ഥർ പല കരാറുകളിലായി വാങ്ങിയ

ക്ലാസിൽ ഹാജരാകാത്ത വിദ്യാർഥികളെ എംടെക് പാസാക്കാൻ ഓംബുഡ്സ്മാൻ്റെ വിചിത്ര ഉത്തരവ്

തലശ്ശേരി കേപ്പ് എൻജിനീയറിങ്കോളേജിലെ ക്ലാസ്സിൽ ഹാജരാ കാതെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്നഎംടെക് വിദ്യാർത്ഥികളുടെ തടഞ്ഞു വച്ചിരിക്കുന്ന പരീക്ഷാഫലങ്ങൾ ഉടനടി പ്രസിദ്ധീകരിക്കാൻ സർവ്വകലാശാല ഓംബുഡ്സ്മാൻ ഡോ:ധർമ്മരാജ് അടാട്ട് ഉത്തരവിട്ടു.

സ്വർണ്ണപ്പാളികൾ; നിർണായക ശാസ്ത്രീയ പരിശോധന ഫലം ഇന്ന് എസ്ഐടിക്ക് കൈമാറും

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വച്ച

കല്ലമ്പലത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; അപകടം പുലർച്ചെ ; 17 പേർക്ക് പരിക്ക്

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു. 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. കൊടകര എംബിഎ കോളേജിലെ പഠനയാത്രാ സംഘത്തിൻ്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ

- Advertisement -
Ad image