insight kerala

Follow:
4911 Articles

കോഴിക്കോട്ടെ വാഹനാപകട കേസ് ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട് വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രതിയായ കൊടിയത്തൂർ പഴം പറമ്പ് സ്വദേശി ചേലപ്പുറത്ത് ഇർഫാന്റെ പേരിൽ

പയ്യന്നൂർ ഫണ്ട് തട്ടിപ്പ്; നിലപാട് സുതാര്യമാക്കാൻ സിപിഎം

പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ നിലപാട് സുതാര്യമാക്കാന്‍ സിപിഎം നീക്കം. വരവ് ചിലവ് കണക്ക് അവതരിപ്പിക്കാൻ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.വി കുഞ്ഞിക്കൃഷ്ണന്‍റെ

സി ജെ റോയിയുടെ മരണം; പാർലമെൻ്റിൽ ഹൈബി ഈഡൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ  സി.ജെ. റോയ് ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ എം പി ഇത് ഒറ്റപ്പെട്ട

അതിവേഗ റെയിൽ; ഇ ശ്രീധരൻ്റെ ഓഫീസ് പൊന്നാനിയിൽ പ്രവർത്തനം തുടങ്ങി

അതിവേഗ റെയിൽ പദ്ധതിക്കായി ഈ ശ്രീധരന്റെ ഓഫീസ് പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതിക്കായി അഞ്ചുമാസം കൊണ്ട് ഡിപിആർ തയ്യാറാക്കാനാണ് തീരുമാനം.റയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഇ

സഭയുടെ കവാടത്തിൽ എംഎൽഎമാരായ ഐ സി ബാലകൃഷ്ണനും എ കെ എം അഷ്റഫും സത്യഗ്രഹമിരിക്കുന്നു

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. സഭ കവാടത്തിൽ രണ്ട് എംഎൽഎമാർ വീതം സത്യാഗ്രഹം

സി ജെ റോയിയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിക്ക് കത്തയച്ചു

പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ സ്വയം തോക്കെടുത്ത്

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഉഭയകക്ഷി ചർച്ച ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് -കേരള കോൺഗ്രസ് ഉഭയ കക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് നടക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്,

സഭയിൽ ബജറ്റിന്മേലുള്ള ചർച്ച; രാഹുലിനെ പുറത്താക്കാനുള്ള പരാതി എത്തിക്സ് കമ്മിറ്റി പരിശോധിക്കും

നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് ആരംഭിക്കും. 9 മണിക്ക് ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങും. ശബരിമല ഉൾപ്പെടെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ചർച്ചയിലുടനീളം ആരോപണ പ്രത്യാരോപണങ്ങളായി

സർക്കാർ ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഒപി ബഹിഷ്കരണം ആരംഭിച്ചു

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക് ഇറങ്ങും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ്

പ്രകോപനവുമായി പാക് സർക്കാർ ; ഇന്ത്യയ്ക്കെതിരെ ലോകകപ്പ് കളിയ്ക്കില്ലെന്ന് പാകിസ്ഥാൻ

ഇന്ത്യ- പാകിസ്ഥാൻ ട്വൻ്റി - 20 ലോകകപ്പ് കളിയ്ക്കില്ലെന്ന് പാക് സർക്കാർ . ഇന്ത്യയ്ക്കെതിരെ ലോകകപ്പ് ക്രിക്കറ്റ് കളിക്കില്ലെന്ന് പാക്കിസ്ഥാന്റെ പ്രകോപനം. ഈ മാസം 15നാണ് ഇന്ത്യ

- Advertisement -
Ad image