insight kerala

Follow:
4911 Articles

തന്ത്രിയ്ക്ക് നെഞ്ചുവേദന; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയും അസ്വസ്ഥതയും

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ആപ്പ് പുറത്തിറക്കി

കൊച്ചി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയേക്കും; ജാമ്യഹർജി നാളെ പരിഗണിക്കും

കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ മാർപ്പാപ്പയെ കാണും; വത്തിക്കാൻ സമയം അനുവദിച്ചു

തിരുവനന്തപുരം: ലിയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽവെച്ച് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാൻ സമയം അനുവദിച്ചു.

രക്തസാക്ഷി ഫണ്ട് പൊതുജന സമക്ഷം അവതരിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ; എല്ലാറ്റിനും മറുപടിയെന്ന് കെ കെ രാഗേഷ്

ധൻരാജ് രക്തസാക്ഷി ഫണ്ട്‌ പൊതുജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കാൻ പാർട്ടി തയ്യാറാണെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാദം ഉണ്ടായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ,നയാപൈസയുടെ ക്രമക്കേട് നടത്തുന്ന

ക്ഷേത്രക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം

ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കത്തിൽ സഹദേവന്റെ ഭാര്യ അമ്മിണിയാണ് മരിച്ചത്. ഇവർ ക്ഷേത്രത്തിന്റെ പരിസരത്ത്

ചേർത്തല പള്ളിപ്പുറം അമ്പിളി കൊലക്കേസ് വിധി നാളെ

പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റായിരുന്ന അമ്പിളിയെന്ന യുവതിയെ ഭർത്താവും ജലഗതാഗതവകുപ്പിലെ ജീവനക്കാരനുമായ പ്രതി രാജേഷ് കുമാർ 2024 മെയ് മാസത്തിലാണ് പള്ളിപ്പുറം വില്ലേജ്

സി ജെ റോയിക്ക് വിട നൽകി വ്യാവസായിക ലോകം; പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ബെംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഉടമയുമായ സിജെ റോയ്‌യുടെ മൃതദേഹം സംസ്‌കരിച്ചു. സഹോദരൻ്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഉച്ചക്ക് ഒരുമണി

കേന്ദ്രബജറ്റ് 2026–27; വില കുറയുന്നവയും, വിലകൂടുന്നവയും

ബ ന്യൂഡൽഹി: 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതോടെ വിപണിയിൽ വിലമാറ്റങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാകുന്നു. നികുതി ഇളവുകളും വർധനകളും മൂലം ചില

കൊച്ചി വൈറ്റിലയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

കൊച്ചി വൈറ്റിലയിൽ ദേശീയപാതക്ക് സമീപം തീപ്പിടുത്തം. വൈറ്റില ചക്കരപറമ്പിൽ മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്ന സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായത്. മാലിന്യകൂമ്പാരത്തിൽ നിന്നും തീ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടർന്ന്

- Advertisement -
Ad image