ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കും. മാർച്ച് 30 ഓടെ പൂർത്തിയാകും. എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ ഫെബ്രുവരി 02 മുതൽ ഫെബ്രുവരി 13 വരെയാണ്.…
കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന മാത്രമെന്നുംകേരളത്തോട് യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിനെതിരെവലിയ പ്രതിഷേധം ഉയരും,കേന്ദ്ര അവഗണന എൽ.ഡി എഫ് ജാഥയിലൂടെ…
കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. എയിംസിന്…
ഒടുവിൽ പ്രതീക്ഷ വെറുതെയായി. സംസ്ഥാനം ഏറെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം…
സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് കാസർകോട്ട് തുടക്കമാകുന്നു. മൂന്ന് മേഖലകളായി തിരിച്ചുള്ള ജാഥകൾക്കാണ്…
മുനമ്പിൽ സുസ്ഥിരസമാധാനമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാനസമിതിക്ക്(ബോർഡ് ഓഫ് പീസ്) രൂപം നൽകുകയും വെടിനിർത്തലിന്റെ രണ്ടാംഘട്ടം പ്രാബല്യത്തിലാകുമെന്ന സൂചന ഉയരുകയും ചെയ്യുമ്പോഴാണ് ശക്തമായ ആക്രമണം…
മലപ്പുറം : ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം. 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.…
ബംഗളൂരു: ഇൻകം ടാക്സ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. ബംഗളൂരുവിലെ ബനാർകട്ടയിലാണ് സംസ്കാരം നടക്കുക. രാവിലെ…
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കേരളം കാത്തിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വിശദമായ കത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിനോടകം…
കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന പോരാളിയാണ് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലെന്ന് മുഖ്യമന്ത്രി. വയനാട്ടിലെയും മലബാറിലെയും കർഷകരുടെ പ്രശ്നങ്ങൾ നിരന്തരം ഭരണകൂടങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്ന ആളാണ് മാർ…
Sign in to your account