insight kerala

Follow:
4914 Articles

‘ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോ​ഗം, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്’ വിവാദങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി

ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം

ഗ്രേറ്റ തുന്‍ബെര്‍ഗിനെ കൊണ്ടുവന്ന കപ്പല്‍ സ്‌പോണ്‍സര്‍ ചെയ്തത് ഹമാസ്; കള്ളിവെളിച്ചത്തായത് ടുണീഷ്യയില്‍ കള്ളപ്പണം വെളുപ്പിക്കലിന് പിടയിലായപ്പോള്‍; മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ മറവില്‍ വരുന്നത് ഭീകരതയോ?

special report എം മാധവദാസ് ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് ഗ്ലോബല്‍ സുമൂദിന്റെ പ്രവര്‍ത്തകര്‍ ടുണീഷ്യയില്‍ കള്ളപ്പണം ഇടപാടിന് പിടിക്കപ്പെട്ടതോടെ പുറത്തുവരുന്നത്, മനുഷ്യവകാശ പ്രവര്‍ത്തനത്തിന്റെ

കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കും, മുസ്‌ലിം ലീഗ് 27 സീറ്റുകളില്‍; രണ്ടാം പട്ടിക ഉടന്‍: വി.ഡി. സതീശൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് 27 സീറ്റുകളിലും

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് തി​രി​ച്ച​ടി; വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടി

പ​ത്ത​നം​തി​ട്ട: സിപിഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മയുടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി. അ​ടൂ​ർ ആ​ർ​ഡി​ഒ​യു​ടെ​താ​ണ് ന​ട​പ​ടി.

കോൺഗ്രസ് പട്ടികയിലും സോളാർ സ്വാധീനം: ചെങ്ങന്നൂരിൽ മല്ലേലി ശ്രീധരൻ നായരുടെ അനന്തിരവൻ ബാബുപ്രസാദിനായി ചരടു വലിച്ച് ചെന്നിത്തല

തിരുവനന്തപുരം : ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ചെങ്ങന്നൂർ സീറ്റിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കടുത്ത തർക്കമാണ് ഉയരുന്നത്. കെപിസിസി ജനറൽ സെക്രട്ടറി എബി

Tags:

ഇറാന്‍ ദേ​ശീ​യ സു​ര​ക്ഷാ കൗൺസിൽ ​മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ദേ​ശീ​യ സു​ര​ക്ഷാ കൗൺസിൽ ​മേ​ധാ​വി അ​ലി ലാ​രി​ജാ​നി (67)കൊല്ലപ്പെട്ടു . ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തിലാണ് ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ടതെന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു. ​പശ്ചി​മേ​ഷ്യ​യി​ൽ

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് കവാടം; വിസി ആറു മാസം മുൻപ് ഉദ്ഘാടനം  ചെയ്ത് നാമകരണം ചെയ്ത കവാ ടത്തിന് , മന്ത്രി ബിന്ദു  വക ഉദ്ഘാടനം കൂടി

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ കേരള വിസി ഡോ: മോഹനൻ കുന്നുമ്മേൽ  ഉദ്ഘാടനം  ചെയ്ത്  ഡോ. രാധാകൃഷ്ണൻടവർ എന്ന് നാമകരണം ചെയ്ത കാര്യവട്ടം ക്യാമ്പസിന്റെ പുതുക്കി പണിത പ്രധാനകവാടം 

പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ

തൃശൂർ : പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. ജിം ട്രെയ്നർ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചു. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മൽ ആണ് പോലീസിന്റെ പിടിയിലായത്. കൂർക്കഞ്ചേരിയിലെ എഫ്

എ സുരേഷ് പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം തേടി

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എ സുരേഷ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തി അനുഗ്രഹം തേടി. മഞ്ഞിളാംകുഴി അലി എംഎൽഎ, യൂത്ത്

സമ്മർദ്ദ തന്ത്രവുമായി ജി സുധാകരൻ; അംഗത്വം പുതുക്കുന്നില്ലെന്ന് എഫ് ബി പോസ്റ്റ്

സനിയമസഭ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ സമ്മർദ്ദവുമായി ജി സുധാകരൻ. അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിമർശനം. എം

- Advertisement -
Ad image