USA

ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പുണ്ടായതില്‍ ഞെട്ടി അമേരിക്ക; അമേരിക്കന്‍ പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്; കനത്ത സുരക്ഷ സന്നാഹത്തിനിടയിലും കൊലയാളി എത്തിയതെങ്ങനെ?

എം മാധവദാസ് ന്യൂയോര്‍ക്ക്: അമേരിക്കയുടെ എക്കാലത്തെയും വലിയ പേടി സ്വപ്‌നമാണ് അജ്ഞാതര്‍ നടത്തുന്ന വെടിവെപ്പുകള്‍. മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ വെടിവെച്ചുകൊന്നതിന്റെ സമസ്യകള്‍ ഒന്നും തന്നെ

ഇറാന്‍ ദേ​ശീ​യ സു​ര​ക്ഷാ കൗൺസിൽ ​മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ദേ​ശീ​യ സു​ര​ക്ഷാ കൗൺസിൽ ​മേ​ധാ​വി അ​ലി ലാ​രി​ജാ​നി (67)കൊല്ലപ്പെട്ടു . ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തിലാണ് ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ടതെന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു. ​പശ്ചി​മേ​ഷ്യ​യി​ൽ

അമേരിക്കയെ ‘ഡിലീറ്റ്’ ചെയ്യാന്‍ ചൈന; ഷി ജിന്‍പിങിന്റെ നീക്കത്തില്‍ ഞെട്ടി ആഗോള ഭീമന്‍ കമ്പനികള്‍

അമേരിക്കന്‍ കമ്പനികളെ രാജ്യത്തുനിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി സ്വയംപര്യാപ്തത നേടാന്‍ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി അമേരിക്കന്‍ മാധ്യമമായ വോള്‍ സ്ട്രീറ്റ്

ഇന്ത്യ-പാക് ടിക്കറ്റിന് പൊന്നും വില; 1.86 കോടി ഉയർന്ന നിരക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജൂണിൽ അമേരിക്കലിയും കാനഡയിലുമായി നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സര ടിക്കറ്റിന് പൊന്നും വിലയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 22നാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്.

ശീതികരിച്ച ഭ്രൂണങ്ങളും കുഞ്ഞുങ്ങൾ; നശിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് അലബാമ സുപ്രീംകോടതി

ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും അത് നശിപ്പിക്കുന്നവർ ഉത്തരവാദികളായിരിക്കുമെന്നും അമേരിക്കയിലെ അലബാമ സുപ്രീംകോടതി. വിധിയുടെ പശ്ചാത്തലത്തിൽ അലബാമയിലെ ഏറ്റവും വലിയ ആശുപത്രി ഇൻ വിട്രൊ ഫെർട്ടിലൈസേഷൻ (ഐവിഎഫ്)

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; 22 പേര്‍ കൊല്ലപ്പെട്ടു; 60ലേറെ പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും വെടിവെയ്പ്പ്. ബുധനാഴ്ച വൈകുന്നേരം മെയ്‌നിലെ ലെവിസ്റ്റണ്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്ന്

- Advertisement -
Ad image