insight kerala

Follow:
4968 Articles

“ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി”; സണ്ണി ജോസഫ്

കണ്ണൂർ : ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഇന്ന്

മെസ്സിയുടെ പേരിലെ തട്ടിപ്പ്; സ്പോണ്‍സര്‍ക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിൽ ഡിപിആർ

മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും തട്ടിപ്പ് കണ്ടെത്തി. സ്പോണ്‍സര്‍ക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിലാണ് ഡിപിആർ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്

ജപ്പാനിൽ ട്രയിൻതട്ടി മരിച്ച പെൺകുട്ടി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

ജപ്പാനിലെ ഗിഫുവിൽ കണ്ണൂർ സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ച സംഭവം,ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല.ചിന്നിച്ചിതറിയ നിലയിലായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലാണ് മൃതദേഹം ജപ്പാനിൽ

മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പാണ്

മെസിയുടെ പേരിലെ തട്ടിപ്പ് ; കായിക വകുപ്പിന്റെ നടപടി ദുരൂഹമെന്ന് അന്വേഷണസംഘം

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാം എന്ന പേരിൽ നടത്തിയ തട്ടിപ്പിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി.സെക്രട്ടറിയേറ്റിലെ കായിക വകുപ്പ് ഓഫീസിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി വിജയന്റെ

ഷാരോൺ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍; ഡിവൈഎസ്പി ജോണ്‍സണ്‍ കെ ജെ അന്തരിച്ചു

കോഴിക്കോട്: ഷാരോൺ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെജെ ജോൺസൺ അന്തരിച്ചു. പാറശാല ഷാരോൺ വധകേസ് ഉൾപ്പെടെ കേസുകളുടെ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കരൾ

രമ്യാഹരിദാസ് കയ്യാങ്കളി; കടുത്ത അതൃപ്തിയിൽ കെപിസിസി ; എം എം ഹസ്സന്റെ അധ്യക്ഷതയിൽ അന്വേഷണ കമ്മിറ്റി

തിരുവനന്തപുരം : രമ്യ ഹരിദാസ് എംഎൽഎയുമായി ബന്ധപ്പെട്ട് ചിറയിൻകീഴിൽ ഇന്നലെ രാത്രിയോടെ ഉണ്ടായ കയ്യാങ്കളിയിൽ കടുത്ത അതൃപ്തിയിലാണ് കെപിസിസി നേതൃത്വം. എംഎൽഎ ഇടപെട്ട കയ്യാങ്കളിയിൽ കടുത്ത നടപടി

സിനിമാ തിയറ്ററുകളിൽ നടക്കുന്നത് വൻ കൊള്ളയെന്ന് മേയർ വി.വി.രാജേഷ്

തിയറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്കു കൂടുതൽ വില ഈടാക്കുന്നതിനു പുറമേ തിരക്കുള്ള സമയങ്ങളിൽ അധിക ടിക്കറ്റു നിരക്കും ഈടാക്കുന്നുവെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. തലസ്ഥാനത്തെ മാളിൽ സിനിമ

മോർഫിംഗ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർത്ഥി ശ്രീഹരി ബന്ധുക്കളുടെ അടക്കം ഫോട്ടോകൾ മോർഫ് ചെയ്തു

കൊച്ചി : മോർഫിംഗ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർത്ഥി ശ്രീഹരി ബന്ധുക്കളുടെ അടക്കം ഫോട്ടോകൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹേഷ്‌ കുമാർ

‘സ്വയം പരിശോധിക്കേണ്ട പോരായ്മകൾ പാർട്ടിക്ക് അകത്ത് ഉണ്ടായിട്ടുണ്ട്’; പി ജയരാജൻ

തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി ജയരാജൻ. സ്വയം പരിശോധിക്കേണ്ട പോരായ്മകൾ പാർട്ടിക്ക് അകത്ത് ഉണ്ടായിട്ടുണ്ട്. കുറെയൊക്കെ പരിശോധിച്ചിട്ടുണ്ട്. പരസ്യമായി പറയേണ്ടത് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും

- Advertisement -
Ad image