insight kerala

Follow:
2976 Articles

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി പദവും 6 മന്ത്രിമാരും മുസ്ലിം ലീഗിൽ ഉണ്ടാകും; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്.

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യും. കാരണം,

സുരേഷ്ഗോപിയിൽ നിന്ന് 8 കോടി വാങ്ങി ടി എൻ പ്രതാപൻ വോട്ട് മറിച്ചു; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ

2021 പ്രകടനപത്രികയിലെ 97% പൂർത്തിയാക്കിയതായി മുഖ്യമന്ത്രി; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പുറത്തിറക്കി. 2021ലെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ 97% പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.റിപ്പോർട്ട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സിഎൻ

വീണാ ജോർജിനെതിരെ പ്രചാരണത്തിന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന; അബിൻ വർക്കിയ്ക്കായി രംഗത്ത്

സർക്കാർ ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ നീതി ലഭിച്ചിട്ടില്ല എന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന.അവഗണിച്ച് അപമാനിച്ച് വിടുന്ന ജനപ്രതിനിധികളെ അല്ലനമുക്ക് വേണ്ടത്.അബിൻ വർക്കി വലിയ പിന്തുണ നൽകിയിരുന്നുഇപ്പോഴും വേദന

രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും; കമ്മീഷണർ

ലൈംഗിക അതിക്രമ കേസ് സംവിധായകൻരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്.ശാസ്ത്രീയ തെളിവുകൾ ലഭിച്ചശേഷം വീണ്ടും കസ്റ്റഡി ആവശ്യപ്പെടുമെന്ന്കൊച്ചി സിറ്റി പോലീസ് കമ്മീഷണർകാളിരാജ് മഹേഷ് കുമാർ പറഞ്ഞുരഞ്ജിത്തിനെ കൂടുതൽ

മുനാഫിഖ് വിവാദം; ലീഗ് വനിത നേതാവിനും നേതൃത്വത്തിനും എതിരെ സമസ്തയിൽ എതിർപ്പ് ശക്തം

കാസർകോട്ടെ LDF സ്ഥാനാർഥിക്ക് എതിരായ - മുനാഫിഖ് വിവാദത്തിൽ ലീഗ് വനിത നേതാവിനും നേതൃത്വത്തിനും എതിരെ സമസ്തയിൽ എതിർപ്പ് ശക്തമാകുന്നു.വനിത ലീഗ് നേതാവ് ആയിഷത്ത് ഫർസാനയാണ് പ്രചരണത്തിനിടെ

അയിഷ പോറ്റിയെ അസഭ്യം വിളിച്ചെന്ന് പരാതി

സ്വീകരണ പര്യടനത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിയെ അസഭ്യം വിളിച്ചെന്ന് പരാതി. രണ്ട് സി. പി. എം പ്രവർത്തകർക്കെതിരെ കേസ്. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക

കിറ്റ് വിതരണത്തിൽ കേസെടുക്കും

തൃശ്ശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ് സംഭവത്തിൽ കേസെടുക്കും. ഗോഡൗൺ ഉടമയ്ക്കും ഓർഡർ നൽകിയ വ്യക്തിക്ക് എതിരെയുമാണ് കേസെടുക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പോലീസിന് പരാതി നൽകി. മജിസ്ട്രേറ്റിന്റെ

തൃശ്ശൂരിൽ രേഖകളില്ലാത്ത പണം പിടികൂടി

തൃശ്ശൂർ നഗരത്തിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. 9 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. മുനിസിപ്പൽ ബസ്റ്റാൻഡ്

- Advertisement -
Ad image