insight kerala

Follow:
4914 Articles

കർണാടകയിലെ മുരടേശ്വറിൽ കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇലക്‌ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; ഒരു മരണം

കർണാടകയിലെ മുരടേശ്വറിൽ കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇലക്‌ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം. വാഹന അപകടത്തിൽനീലേശ്വരം സ്വദേശി മരിച്ചു.നീലേശ്വരത്തെ സാഗറാണ് മരിച്ചത്.കാറിൽ ഉണ്ടായിരുന്ന നീലേശ്വരം രാജാസ് ഹയർസെക്കൻഡറി

118 അക്കം തികച്ച് വിജയ് ; ഇടതുപാർട്ടികൾ പിന്തുണയ്ക്കും; ഗവർണറെ കാണുന്നു; നാളെ 11 മണിക്ക് സത്യപ്രതിജ്ഞ

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന

“പട നയിച്ചവൻ നാട് നയിക്കട്ടെ” സതീശന് വേണ്ടി സംസ്ഥാന വ്യാപകമായി അണികൾ തെരുവിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രകടനവുമായി അണികൾ തെരുവിലിറങ്ങുന്നു. തലസ്ഥാനത്ത് ഉൾപ്പെടെ ശക്തമായ പ്രതിഷേധമാണ് നേതാക്കൾക്കെതിരെ നടക്കുന്നത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി

‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു’; യു പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

യു.പ്രതിഭയ്ക്ക് എതിരെ വെള്ളാപ്പള്ളി നടേശൻ.മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു.ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നു.അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങി. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻ തൂവലാണെന്നും

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം- വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ 102 സീറ്റുകൾ നേടിയതിന്റെ പശ്ചാത്തലത്തിൽ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുകയാണെന്ന്

നാളെ മുതല്‍ കെഎസ്‌ആർടിസി ബസുകളില്‍ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം

സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം ആരംഭിച്ച് കെഎസ്‌ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ നാളെ മുതല്‍ കെഎസ്‌ആർടിസി

കെ സച്ചിദാനന്ദൻ സ്ഥാനം ഒഴിഞ്ഞു; സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റും രാജിവച്ചു

കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് - വൈസ് പ്രസിഡൻ്റുമാർ രാജിവച്ചു. രാജി ഇ- മെയിൽ ആയി കൈമാറി. പ്രസിഡൻ്റ് കെ സച്ചിദാനന്ദൻ സ്ഥാനം ഒഴിയുമെന്ന് സൂചന നൽകി

‘ആദം നീ എവിടെ ആകുന്നു?’; വി ഡി സതീശന്റെ പുസ്തകം നാളെ പുറത്തിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്‍. 'ആദം നീ എവിടെ ആകുന്നു?' എന്ന പുസ്തകം ഡി സി ബുക്സ് പുറത്തിറക്കും. നാളെ

പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം ശക്തം

പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു .സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ / എം എസ് എസ് പ്രവർത്തകർ വിദ്യാർത്ഥി പഠിച്ചിരുന്ന പ്രസന്റേഷൻ

തിരുവനന്തപുരം കവടിയാറിൽ വാഹനാപകടം, യുവതി മരിച്ചു, ഏഴ് പേർക്ക് പരിക്ക്

തിരുവനന്തപുരം: കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതി മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്.കാർ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ

- Advertisement -
Ad image