insight kerala

Follow:
4914 Articles

നീറ്റ് പരീക്ഷ ; ഏജീസ് ഓഫീസിലേക്ക് SFI മാർച്ചിൽ ജലപീരങ്കി ; ലാത്തിച്ചാർജ്

നീറ്റ് പരീക്ഷാ ക്രമക്കടിനെ തുടർന്ന് തിരുവനന്തപുരം ഏജിസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് കടന്ന് പ്രവർത്തകർ എ ജി ഓഫീസിന്റെ ഗേറ്റിനുള്ളിലേയ്ക്ക് കടന്നു.

ഓരോ മണ്ഡലത്തിലും കൊടുത്തത് 2 കോടി; കര്‍ണാടകയില്‍നിന്നും തെലങ്കാനയില്‍നിന്നും കോടികള്‍ വാങ്ങിച്ചെടുത്തു; ഇടതിന്റെ പണാധിപത്യത്തെ പ്രതിരോധിച്ചു; കെ സി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രിയങ്കരനായത് ഇങ്ങനെ

എക്‌സ്‌ക്ലൂസീവ് എം മാധവദാസ് തിരുവനന്തപുരം: 2021-ല്‍െ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടാനുള്ള പ്രധാനകാരണങ്ങളിലൊന്ന് പണത്തിന്റെ അഭാവമായിരുന്നുവെന്ന് പിന്നീട് വിലയിരുത്തലുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും പണമില്ലാത്ത വിഷമത്തിലായിരുന്ന അക്കാലത്ത്

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

കൊച്ചി: ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11

ശബരിമല യുവതി പ്രവേശനം; ഒൻപതംഗ ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടരും

ശബരിമല യുവതി പ്രവേശന കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടരും. കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാന സർക്കാരിൻറെ വാദം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത്

ചമ്പക്കര കനാലിൽ പുരുഷൻ്റെ മൃതദേഹം

എറണാകുളം ചമ്പക്കര കനാലിൽ മൃതദേഹം. തൈക്കൂടം പാലത്തിന് താഴെയാണ് മൃതദേഹം കനാലിൽ ഒഴുകുന്നത് നാട്ടുകാർ കണ്ടത്. പോലീസ് സ്ഥലത്തെത്തി. പുരുഷൻറെ മൃതദേഹമാണ്.

ഹിമന്ത ബിശ്വ ശർമ്മ ഇന്ന് അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

അസമിൽ തുടർഭരണം നേടിയ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാല് മന്ത്രിമാരും ഹിമന്തയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഖാനപാരയിലെ വെറ്ററിനറി ഫീൽഡിൽ നടക്കുന്ന ചടങ്ങിൽ

കനത്ത തോൽവിക്ക് ശേഷം സിപിഎമ്മിന്റെ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വി പരിശോധിക്കാനും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനും മൂന്ന് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് സെക്രട്ടറിയേറ്റും, നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ്

മുഖ്യമന്ത്രിയെ എന്നറിയാം? അന്തിമ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്; പ്രഖ്യാപനം ഇന്നോ നാളെയോ

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ. നിർണായക കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് കെപിസിസി മുൻ പ്രസിഡന്റുമാരുടെയും നിലവിലെ വർക്കിങ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടും. പ്രധാന ഘടകകക്ഷി

തിരുവനന്തപുരത്ത് വാടക വീട്ടിലേക്ക് മാറി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് വാടകവീടെടുത്ത് പിണറായി വിജയൻ. ബേക്കറി ജങ്ഷനിൽ ആർബിഐക്ക് സമീപത്താണ് വീട് വാടകയ്ക്ക് എടുത്തത്. ഡൽഹിയിൽ നിന്ന് പിബി യോഗത്തിന് ശേഷം തിരുവനന്തപുരം

ഇന്ധനവില 5 രൂപ വരെ വർധിക്കും; പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാം

ഡൽഹി: ആഗോളതലത്തിൽ ക്രൂഡോയിൽ വില ഉയരുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത. ഇന്ധനവില അഞ്ചു രൂപ വരെ വർദ്ധിപ്പിക്കാനാണ് സാധ്യത. പെട്രോളിന്റെയും ഡീസലിന്റെയും

- Advertisement -
Ad image