insight kerala

Follow:
4915 Articles

നിലമേലിൽ വാഹനാപകടം; അമ്മയും മകളും മരിച്ചു.

കൊല്ലം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. കൊല്ലം നിലമേൽ പുതുശ്ശേരിയിലായിരുന്നു വാഹനാപകടം. പന്തളം മങ്ങാരം സ്വദേശികളായ സെൽവ മുഹമ്മദ് മകൾ ഹാൽവി ജലാൽ എന്നിവരാണ്

പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം കാപ്പ കേസ് പ്രതിയായ സനൂജിനെ വാഹനം തടഞ്ഞു പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം സിവിൽ പോലീസ് ഓഫീസർ ഷെഫീക്കിന് കൈയ്ക്ക്

മുഖ്യമന്ത്രി പ്രഖ്യാപനം ഉച്ചയോടെ; പ്രതീക്ഷയിൽ വിഡി, കെസി , ആർസി അനുയായികൾ

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി,

ഇടിമിന്നൽ അപകടം: നാടിനെ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം

മലപ്പുറം: ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് സുഹൃത്തുകളായ വിദ്യാർഥികൾ മടങ്ങിയത്. ഉയർന്ന പ്രദേശമായ കുരങ്ങൻചോല വൈകുന്നേരങ്ങളിൽ ആളുകൾ വന്നിരിക്കുന്ന വ്യൂ പോയിന്റിൽ കാഴ്ച കാണാനെത്തിയ നാലു വിദ്യാർഥികളുടെ ചേതനയറ്റ

“ജനവികാരം രാഹുൽഗാന്ധിയെ ബോധ്യപ്പെടുത്തി”; വി എം സുധീരൻ

ഡൽഹി : മുഖ്യമന്ത്രി ചർച്ചകളുടെ അന്തിമഘട്ടം ഡൽഹിയിൽ . തിരക്കിട്ട ചർച്ചകൾക്കൊടുവിൽ നേതാക്കൾ ഓരോരുത്തരും രാഹുൽ ഗാന്ധിയുടെ വസതിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നു. ജനവികാരം രാഹുൽ

പുനലൂരിൽ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു

മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു പുനലൂരിൽ മണ്ണിടിഞ്ഞു വീണ ലോറിയുടെ കേബിനിൽ കുടിങ്ങിയ ആൾ മരിച്ചു വന്മള സ്വദേശി സിജു തോമസ്(42) ആണ്‌ മരിച്ചത് കോൺക്രീറ്റ് സ്ലാബ്

മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് കുട്ടികൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. മങ്കടയിലാണ് സംഭവം. 6 വിദ്യാർത്ഥികൾക്കാണ് ഇടിമിന്നലേറ്റത്. ഫഹദ്, സിയാദ്, റഹീസ് , എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ

ശക്തമായ മഴ; പുനലൂരിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; തൊഴിലാളി കുടുങ്ങിക്കിടക്കുന്നു

ശക്തമായ മഴയിൽ കൊല്ലം പുനലൂരിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു .നെല്ലിപ്പള്ളി പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ടോറസ് വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത് . വാഹനത്തിനുള്ളിൽ തൊഴിലാളി

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ പാലക്കാട് നിന്നും കാണാതായതായി പരാതി

തൃശ്ശൂർ ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയായ യുവാവിനെ പാലക്കാട് നിന്നും കാണാതായതായി പരാതി. എടക്കുളം സ്വദേശി തൈവളപ്പിൽ സന്തോഷിന്റെ മകൻ 25 വയസ്സുള്ള അശ്വന്തിനെയാണ് കാണാതായത്. ഇക്കഴിഞ്ഞ പത്താം

വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യംപൂക്കോട്ടുരിലാണ് സംഭവം നാലും, ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ആദിലും ഫൗസാനുമാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്

- Advertisement -
Ad image