insight kerala

Follow:
4941 Articles

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി കോട്ടയം സ്വദേശി സ്നേഹ

പിണറായിയുടെ വിമാനയാത്ര; പ്രോട്ടോകോൾ ഓഫീസർ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള യാത്ര വൈകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. കേരള ഹൗസിലെ പ്രോട്ടോകോൾ ഓഫീസർ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. പ്രോട്ടോകോൾ വിഭാഗത്തിൻറെ

പി എസ് സി പരീക്ഷാക്രമക്കേട്; 10 ചോദ്യങ്ങളിൽ പുനർ മൂല്യനിർണയം ഉണ്ടാകും; തീരുമാനം അല്പസമയത്തിനകം

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വന്‍ ക്രമക്കേടു നടന്നെന്ന പരാതി ഇന്ന് ചേരുന്ന പി എസ് സി യോഗം ചര്‍ച്ച

കുട്ടനാട്ടിലെ അവധി വിവാദം; മുഖ്യമന്ത്രിയെ ഇന്ന് നേരിട്ട് കാണാൻ റെജി ചെറിയാൻ

കുട്ടനാട്ടിലെ അവധി വിവാദത്തിൽ മുഖ്യമന്ത്രിയെ ഇന്ന് നേരിട്ട് കാണാൻ ഒരുങ്ങുകയാണ് എംഎൽഎ. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തും.

ബിജെപിക്ക് പഠനശിബിരം നടത്താൻ കോൺഗ്രസിന്റെ സ്ഥാപനം; വിവാദമായതോടെ KPCC വിശദീകരണം തേടി

ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം കോൺഗ്രസ് വിട്ടുനൽകിയത് വിവാദത്തിൽ. കോൺഗ്രസിന്റെ പരിപാടികൾ മാത്രം നടത്താറുള്ള നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡവലപ്മെൻ്റ് സ്റ്റഡീസ്

ഓസീസിനോട് തോല്‍വി; ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി കാണാതെ പുറത്ത്

വനിത ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍

ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; ട്വൻ്റി 20 പരമ്പര അയർലണ്ട് സ്വന്തമാക്കി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യക്കെതിരെയുള്ള ട്വന്റി-20 പരമ്പര അയർലൻഡ് സ്വന്തമാക്കി. ബെൽഫാസ്റ്റിലെ സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ രണ്ടാം മത്സരത്തിൽ ഒരു റണ്ണിനാണ്

‘യുഡിഎഫിലെ ചർച്ച വെറും പുകമറ ; ധന ബില്ല് പാസായാൽ വിൽപ്പന നടത്താനാകും’; പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി നിർദ്ദേശം ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. പിണറായി വിജയൻറെ ഫേസ്ബുക്കിന്റെ പൂർണ്ണരൂപം 'സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ്

എ.സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ

തിരുവനന്തപുരം : ഇഡി ആക്രമണ കേസിൽ പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് പകരം എ സന്തോഷ് കുമാർ നാളെ കോടതിയിൽ ഹാജരാകും. സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു.

‘പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഗീനാകുമാരിയെ ഉടൻ നീക്കും; ഉത്തരവ് രണ്ടു മണിക്കൂറിനുള്ളിൽ; വിഷയം ഗൗരവതരം’; ആഭ്യന്തരമന്ത്രി

അഡ്വ ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഉടൻ നീക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രണ്ടുമണിക്കൂറിനുള്ളിൽ ഉത്തരവ് പുറത്തിറങ്ങും. നാളെ കേസിൽ ഹാജരാകുന്നത് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരിക്കുമെന്ന്

- Advertisement -
Ad image