AnilKumar BalaKrishnan

Follow:
598 Articles

പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല,മുഖ്യമന്ത്രി പങ്കെടുക്കില്ല

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇന്ന് കൊച്ചിയിൽനടക്കുന്ന, വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്നാണ്

‘കക്കാനും മുക്കാനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’, സൈബർ പോസ്റ്റർ പോര് മുറുകുന്നു, ഇടത് പ്രചാരണ മുദ്രാവാക്യത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൽഡിഎഫ് പുറത്തിറക്കിയ "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ" എന്ന മുദ്രാവാക്യത്തിന് പരിഹാസവുമായി യൂത്ത് കോൺഗ്രസ്. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ആയുധമാക്കിയാണ് സോഷ്യൽ മീഡിയയിൽ

കളങ്കാവലിന് ശേഷം മഹാ നടൻ വീണ്ടും കൊടും വില്ലനായി; ലാലേട്ടനെക്കാൾ മികച്ച നടൻ വിജയേട്ടൻ തന്നെ ! ഒരു ചെലവുമില്ലാതെ സമൂഹമാധ്യമങ്ങൾ കടന്ന പി ആര്‍ വര്‍ക്ക് .

അനില്‍കുമാര്‍ ബാലകൃഷ്ണന്‍ നെഗറ്റീവ് വേഷങ്ങളിലെത്തിയപ്പോഴൊക്കെ പ്രശംസകൾ ആവോളം കിട്ടാനായിരുന്നു മലയാളത്തിന്റെ മഹാനടന് യോഗം . പലപ്പോഴും പുരസ്കാരങ്ങളും കിട്ടി. വില്ലത്തരം കൂടുന്തോറും 'പുള്ളി കിടില'മാണ് 'എന്ന് നാട്ടുകാർ

പ്രധാനമന്ത്രിയുടെ മലയാളത്തിലെ കുറിപ്പ് എക്സിൽ; നാളെ എറണാകുളത്ത് എൻഡിഎ റാലി

കേരളത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരെ എൻഡിഎയുടെ സദ്‌ഭരണ അജൻഡ കരുത്തോടെ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ, എറണാകുളത്ത് നടക്കുന്ന എൻഡിഎ റാലിയിൽ പങ്കെടുക്കുന്നത് പ്രധാനമന്ത്രി

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി; മുസ്ലിം സ്ത്രീകളുടെ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശം

ന്യൂഡൽഹി : മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഒരു ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീംകോടതി. ഏകീകൃത സിവിൽ കോഡ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

‘കെ കരുണാകരനെ ചതിച്ച യൂദാസ് ആണ്’; ടി എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്ററുകൾ

ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ പോസ്റ്ററുകൾ. തൃശൂർ പ്രസ് ക്ലബിന്റെ ചുവരിലാണ് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും

“ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട”; പരസ്യപ്രസ്താവന വിലക്കി കെപിസിസി

കേരളത്തിൽ യുഡിഎഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച്

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല; ഭാര്യക്ക് പരാതിയില്ലെന്ന് ഗണേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം. മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ ആരും ഗണേഷ് കുമാർ വിഷയം ചർച്ചയ്ക്ക്

8 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

കല്ലമ്പലം: കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടന്ന എക്സൈസിന്റെ വാഹന പരിശോധനയിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സ്കൂട്ടറിൽ സൂക്ഷിച്ചയാൾ പിടിയിൽ. പനയറ പോസ്റ്റ് ഓഫീസ്

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് 131 കോടി രൂപയുടെ വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

അഹമ്മദാബാദ്: 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് ജേതാക്കളായ ടീമിന് 131 കോടി

- Advertisement -
Ad image