Insight Kerala

രോ​ഗി​യാ​യ യാ​ത്ര​ക്കാ​ര​ന് സീ​റ്റ് ന​ൽ​കിയില്ല; കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ ശിക്ഷ

മ​ല​പ്പു​റം: രോ​ഗി​യാ​യ യാ​ത്ര​ക്കാ​ര​ന് സീ​റ്റ് ന​ൽ​കാ​ത്ത​തി​നും സ്റ്റോ​പ്പി​ലി​റ​ക്കാ​ത്ത​തി​നും കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ വി​ധി​ച്ച് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ൻ. 30,000 രൂ​പ​യാ​ണ് പി​ഴ തു​ക. തോ​ട്ട​ശേ​രി​യ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സൈ​നു​ദ്ദീ​ൻ

By insight kerala
- Advertisement -
Ad image

കളങ്കാവലിന് ശേഷം മഹാ നടൻ വീണ്ടും കൊടും വില്ലനായി; ലാലേട്ടനെക്കാൾ മികച്ച നടൻ വിജയേട്ടൻ തന്നെ ! ഒരു ചെലവുമില്ലാതെ സമൂഹമാധ്യമങ്ങൾ കടന്ന പി ആര്‍ വര്‍ക്ക് .

അനില്‍കുമാര്‍ ബാലകൃഷ്ണന്‍ നെഗറ്റീവ് വേഷങ്ങളിലെത്തിയപ്പോഴൊക്കെ പ്രശംസകൾ ആവോളം കിട്ടാനായിരുന്നു മലയാളത്തിന്റെ മഹാനടന് യോഗം . പലപ്പോഴും പുരസ്കാരങ്ങളും കിട്ടി. വില്ലത്തരം കൂടുന്തോറും 'പുള്ളി കിടില'മാണ് 'എന്ന് നാട്ടുകാർ

ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തിയില്ല. ഇന്ന് ആലപ്പുഴയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി അനുനയ നീക്കത്തിന്റെ

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ഈ മാസം 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ

ഇനി ആയുർവേദ വോഡ്ക കുടിക്കാം, ഇന്ത്യയിലല്ല അങ്ങ് യൂറോപ്പിൽ, നിർമിച്ചത് കൊടുങ്ങല്ലൂർ സ്വദേശി, അന്താരാഷ്ട്ര സ്പിരിറ്റ്‌ മത്സരത്തിൽ ആയുർവേദ വോഡ്കയ്ക്ക് സ്വർണമെഡൽ

തിരുവനന്തപുരം : പോളണ്ടിൽ നടന്ന വാഴ്‌സോ സ്പിരിറ്റ്‌ കൊമ്പറ്റീഷൻ 2025-ൽ ഇന്ത്യൻ പ്രചോദനമുള്ള ഹെർബൽ മദ്യ ബ്രാൻഡായ ആയുർവോഡ് (Ayurvod) സ്വർണ്ണ മെഡൽ നേടി. യൂറോപ്പിലെ ഏറ്റവും

ഭീകരവാദം തകർക്കുന്ന സമ്പദ് വ്യവസ്ഥ

സാധാരണക്കാരന്റെ പോക്കറ്റ് വരെ നീണ്ടു വരുന്ന ഒരു ഭൂതം ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നു. മത ഭീകരപ്രസ്ഥാനങ്ങൾ ഇല്ലായിരുന്നെങ്കിൽ മെച്ചപ്പെട്ട ജീവിതം നയിക്കാമായിരുന്ന 850 കോടി ജനങ്ങളുള്ള ഒരു

- Advertisement -
Ad image