KSRTC Swift

രോ​ഗി​യാ​യ യാ​ത്ര​ക്കാ​ര​ന് സീ​റ്റ് ന​ൽ​കിയില്ല; കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ ശിക്ഷ

മ​ല​പ്പു​റം: രോ​ഗി​യാ​യ യാ​ത്ര​ക്കാ​ര​ന് സീ​റ്റ് ന​ൽ​കാ​ത്ത​തി​നും സ്റ്റോ​പ്പി​ലി​റ​ക്കാ​ത്ത​തി​നും കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ വി​ധി​ച്ച് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ൻ. 30,000 രൂ​പ​യാ​ണ് പി​ഴ തു​ക. തോ​ട്ട​ശേ​രി​യ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സൈ​നു​ദ്ദീ​ൻ

ഇലക്ട്രിക്കല്ല, ഇനി വാങ്ങുന്നത് പുതിയ ഡീസൽ ബസുകൾ: സർക്കാർ ഗണേഷ് കുമാറിനൊപ്പം

തിരുവനന്തപുരം : ഒടുവിൽ ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാറിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇടത് സർക്കാർ. ഇലക്ട്രിക് ബസുകൾ ലാഭം തരുന്നില്ലെന്നും ഡീസൽ ബസുകളാണ് കെഎസ്ആർടിസിക്ക് നല്ലതെന്നും

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദം : താൻ ഇനി ഒരു തീരുമാനവും എടുക്കില്ലെന്ന് ​ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ‌ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ പറയുന്നത്

- Advertisement -
Ad image