AnilKumar BalaKrishnan

Follow:
598 Articles

തനിക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; അന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. തനിക്കെതിരെ

13 വർഷമായി ജീവിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി

ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണയുടെ (31) ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. വൃദ്ധ മാതാപിതാക്കളുടെ ഹർജിലാണ് കോടതി അനുമതി നൽകിയത്.

ഐസിസി റാങ്കിംഗിൽ സഞ്ജുവിന്‍റെ ‘റോക്കറ്റ്’ കുതിപ്പ്; രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇഷാൻ കിഷന്‍, പടിയിറങ്ങി ചക്രവര്‍ത്തി

ദുബായ്: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ 18

മൊണാലിസയ്ക്ക് മാംഗല്യം; എം വി ഗോവിന്ദനും വി ശിവന്‍കുട്ടിയും എ എ റഹിമും പങ്കെടുത്തു

ഉത്തരേന്ത്യയിൽ പിറന്ന്, പ്രണയത്തിനായി കേരളത്തിൽ അഭയം തേടിയ കുംഭ മേള വൈറൽ സുന്ദരി മൊണാലിസയ്ക്ക് (Monalisa Bhosle) മാംഗല്യം. കാമുകൻ ഫർമാൻ ഖാനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ

പണിതീരാത്ത കായിക ഭവൻ കെട്ടിടം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ

തിരുവനന്തപുരം: പണിതീരാത്ത കായിക ഭവൻ കെട്ടിടം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത സംഭവം വിവാദമാകുന്നു. ഏഴ് നിലകളിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്..

യുഎൻഎ ഫണ്ട് തട്ടിപ്പ് ; 1.44 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പിൽ നടപടിയുമായി ഇ ഡി. 1.44 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കൾ ആണ്

പാചക വാതക ലഭ്യത ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കുംഭമേളയിലെ വൈറൽ താരം മോണലിസ

തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി സമൂഹമാധ്യമത്തിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ. കേരളത്തിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന

ജി സുധാകരൻ എല്ലാം തുറന്നു പറയുന്നു; നാളെ 11 മണിക്ക് വാർത്താസമ്മേളനം

മൗനം വെടിയാൻ ഒരുങ്ങി ജി സുധാകരൻ. മാധ്യമങ്ങൾക്ക് മുന്നിൽ നാളെ പ്രതികരിക്കും. മുതിർന്ന സിപിഎം നേതാവ് ജി സുധാർകരൻ നാളെ വിശദമായി മാധ്യമങ്ങളെ കാണും. രാവിലെ 11

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം; ഡൽഹിയിൽ ചർച്ച തുടരുന്നു; മത്സരിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച കൂടുതൽ എംപിമാർ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് ഡൽഹിയിൽ ചർച്ച തുടരുന്നു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത  സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ 50 മണ്ഡലങ്ങളിൽ ധാരണയായി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മറ്റി,

- Advertisement -
Ad image