AnilKumar BalaKrishnan

Follow:
598 Articles

ഡാറ്റ കേസിൽ സർക്കാരിന് ആശ്വാസം; വിവരങ്ങൾ ചോർന്നെന്ന വാദം തള്ളി ഹൈക്കോടതി

തിരുവനന്തപുരം: ഡേറ്റാ ചോർച്ചാ കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് രണ്ട് ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി

തമ്മിലടി ശക്തമാകുന്നു :കോൺ​ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കെ. സുധാകരൻ

കോഴിക്കോട് :കെ സുധാകരന് കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ പരസ്യമായി തുടങ്ങിയിരിക്കുകയാണ്. ലോക്സഭയിൽ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി നൽകിയ മൂന്ന് ദിവസത്തെ വിപ്പ് ലംഘിച്ച് കെ

ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കും. രണ്ടു ദിവസത്തിനകം തീരുമാനം

നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കും. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. നേതൃത്വം സീറ്റ് നൽകുവാൻ തയ്യാറാകാത്ത ഘട്ടത്തിൽ സ്വതന്ത്രനായി

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാര്യ

തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ​ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം; അതീവ സുരക്ഷ

കൊച്ചി: നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ചടങ്ങുകളിൽ പങ്കെടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 11.45ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചി നേവൽബേസിലെത്തും. ഇവിടെ ഗവർണർ

കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവർത്തിച്ച സി സി മുകുന്ദൻ; നിർണായക സിപിഐ ജില്ലാ കമ്മിറ്റി ഇന്ന് ചേരും

കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിൽക്കുമെന്ന് ആവർത്തിച്ച സിസി മുകുന്ദൻ എംഎൽഎ. സിപിഐ പ്രാദേശിക നേതാക്കളുമായാണ് പ്രശ്നങ്ങൾ ഉള്ളത് തൻ്റെ പ്രതിഷേധത്തെ തുടർന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്. ഗീത ഗോപി

വീണാ ജോർജിന് പരിക്കേറ്റ സംഭവം,കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.

കണ്ണൂരിൽ,പ്രതിഷേധത്തിനിടെ വീണാ ജോർജിന് പരിക്കേറ്റ സംഭവം,കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞദിവസം പ്രവർത്തകരെ റെയിൽവേ സ്റ്റേഷനിലടകം എത്തിച്ച്

ഗണേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടുമോ? മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം; ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഗണേഷ് പങ്കെടുക്കുമോ?

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്റെ ആരോപണം ഗൗരവതരം എന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. സിപിഐ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. സിപിഎമ്മിനുള്ളിലും വിമർശനമുണ്ട്. തിരഞ്ഞെടുപ്പ്

‘മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ പോലീസ് വരുംമുൻപ് ഡ്രൈവർ കാറിൽ കൊണ്ടുപോയി; മന്ത്രി വാതിലടച്ചു’

കൊല്ലം/ തിരുവനന്തപുരം: തനിക്ക് സംശയരോഗമാണെന്ന് മന്ത്രി ഗണേഷ് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞെന്നും ഗണേഷിനെതിരേ തെളിവ് വേണം എന്നതിനാലാണ് വാളകത്തെ വീട്ടിലെത്തിയതെന്നും ഭാര്യ ബിന്ദു മേനോൻ. പോലീസിനെ വിളിച്ച

- Advertisement -
Ad image