AnilKumar BalaKrishnan

Follow:
598 Articles

ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കോഴിക്കോട്: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയായ വിജിഷ(52)യാണ് തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തിരുവനന്തപുരത്ത് പൊങ്കാല

മലപ്പുറത്ത് അംഗനവാടിയിൽ മൂർഖൻ.

നിലമ്പൂർ റെയിൽവേസ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അംഗനവാടിയിലെ അടുക്കളക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്.എമർജൻസി റെസ്ക്യൂഫോഴ്സ് ടീമാണ് പാമ്പിനെപിടികൂടിയത്. കുട്ടികൾക്ക് ഭക്ഷണം പാചകംചെയ്യുന്നതിന് വേണ്ടി ടീച്ചർ പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ

ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, അനീഷ എന്നിവരാണ് മരിച്ചത്. പൊൻകുന്നം തോണിപ്പാറയിലെ വീടിന്റെ രണ്ടാം നിലയിൽ രക്തം

എഡിഎം നവീൻ ബാബുവിന്റെ മരണം, തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 12 ന്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം,തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 12 ന്.പോലീസ് അന്വേഷണത്തിൽ പിഴവുകൾ കാണിച്ച് ഭാര്യ മഞ്ജുഷയാണ് തുടർ അന്വേഷണം ആവശ്യപ്പെട്ടത്.പക്ഷപാതപരമായാണ് പ്രത്യേക

സൗദിയിലെ അൽഖർജിൽ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു മരണം; 12 പേർക്ക് പരിക്കേറ്റു

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിന് സമീപം അൽ ഖർജ് മേഖലയിലെ താമസസ്ഥലത്ത് മിസൈൽ പതിച്ച് ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക്

‘നാട്ടികയിൽ പെയ്മെന്റ് സീറ്റ്’; പൊട്ടിത്തെറിച്ച് സി.സി. മുകുന്ദൻ; ഒപ്പം കൂട്ടാന്‍ മുന്നണികള്‍

തൃശൂർ: രണ്ടാമതും മത്സരത്തിന് അവസരം നൽകാത്തതിൽ നാട്ടിക എംഎൽഎ സി.സി മുകുന്ദന് അതൃപ്തി. മുകുന്ദൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യതയുണ്ട്. ഇത്തവണ നാട്ടികയിൽ മുൻ എംഎൽഎ ​ഗീത

സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂണിയനുകളും ഇന്ന് സമാന്തര പാർലമെൻ്റ് സമ്മേളനം സംഘടിപ്പിക്കും

മോദി സർക്കാർ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്നതിനിടെ ഇന്ന് പാർലമെൻ്റ് സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിൽ സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂണിയനുകളും ഇന്ന് സമാന്തര

ജനനായകൻ ഇന്ന് വീണ്ടും സെൻസർ ചെയ്യും

റിലീസ് പ്രശ്നം നേരിടുന്ന വിജയ് ചിത്രം ജനനായകൻ ഇന്ന് വീണ്ടും സെൻസർ ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവൈസിങ് കമ്മിറ്റിക്ക് മുൻപിൽ ചിത്രം പ്രദർശിപ്പിക്കും.

ഇലന്തൂരിലെ നരബലിക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും

പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. തമിഴ്‌നാട്‌ ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ്‌ വിചാരണ ആരംഭിക്കുക.

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു മരണം

നെടുമങ്ങാട് - ആര്യനാട് ബൈക്കുകൾകൂട്ടിയിടിച്ച് മൂന്ന് മരണം. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം രാത്രി 10.45 ഓടെയായിരുന്നു അപകടം.അമിത വേഗത്തിൽ എത്തിയ

- Advertisement -
Ad image