AnilKumar BalaKrishnan

Follow:
598 Articles

മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥി കെ ആർ ജയാനന്ദ; തീരുമാനം സിപിഎം ജില്ലാ കമ്മിറ്റിയിൽ

മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ മത്സരിക്കും. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് ചേർന്ന് യോഗത്തിലാണ്

വിയറ്റ്നാം കപ്പൽ അപകടം; പരിക്കേറ്റ ഒൻപത് മൽസ്യത്തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

മൽസ്യ ബന്ധനത്തിനിടെ വിയറ്റ്നാം കപ്പലുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒൻപത് മൽസ്യത്തൊഴിലാളികളെ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ശക്തികുളങ്ങരയിൽ നിന്നും പോയ സെൻ്റ് ജോസഫ് എന്ന ബോട്ടിലെ

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കില്ലെന്ന് യൂത്ത് കോൺഗ്രസ്

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ്‌ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. സി പി എം വിമതരെ അംഗീകരിക്കില്ല. കോൺഗ്രസ്സിന്റെ കൊടി പിടിച്ചവർ സ്ഥാനാർത്ഥിയാവണമെന്നും പയ്യന്നൂർ മണ്ഡലം കൺവെൻഷനിൽ

വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ,സൗജന്യയാത്രയെന്ന രാഹുല്‍ ഗ്യാരണ്ടിക്കെതിരെ കെബി ഗണേഷ് കുമാര്‍

കെഎസ്ആർടിസി യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടി പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍ രംഗത്ത് . വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം

മദ്യനയത്തിനെതിരെ പാലായിൽ കെസിബിസി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജോസ് കെ മാണി പങ്കെടുക്കില്ല

ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരായ പാലായിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പങ്കെടുക്കില്ല. ഡൽഹിയിൽ ഒരു മീറ്റിങ്ങിൽ

ഇറാൻ ആക്രമണം; രണ്ട് കുവൈറ്റി സൈനികർക്ക് വീരമൃത്യു

കുവൈറ്റ് സിറ്റി : കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർത്തവ്യം നിർവഹിക്കുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി അറിയിച്ചു. ഇന്ന് ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ലെഫ്റ്റനന്റ് കേണൽ സ്റ്റാഫ്

ഗുരുവായൂർ ദേവസ്വം ഭരണസമിതി; എ വി ഗോപിനാഥും എം യു ഷിജിനയും സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായി എ വി ഗോപിനാഥ്, എം‌യു ഷിജിന എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു. എ വി ഗോപിനാഥിനെ ഭരണസമിതി ചെയർമാനായി തിരഞ്ഞെടുക്കും. ഗുരുവായൂർ

പാകിസ്ഥാൻ പ്രകോപനത്തിന് സാധ്യത എന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ ജാഗ്രതാ നിർദേശം

ജമ്മുകശ്മീരിലും, ഡൽഹി മുംബൈ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കി അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷവും ബലൂചിസ്ഥാൻ കലാപവും ഉൾപ്പെടെ നിരവധി ആഭ്യന്തര വെല്ലുവിളികൾ

സ്വകാര്യസ്ഥാപനത്തിൽ സമ്മാന ചലഞ്ചിൽ പങ്കെടുക്കാൻ ആളുകളുടെ തള്ളിക്കയറ്റം; പോലീസ് ലാത്തിച്ചാർജ്

കോഴിക്കോട് സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന ചലഞ്ചിൽ പങ്കെടുക്കാൻ ആളുകളുടെ തള്ളിക്കയറ്റം. ഒരു രൂപ ചലഞ്ചിലൂടെ ഉൽപ്പന്നങ്ങൾ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകുന്ന ചടങ്ങിലേക്കാണ് ആളുകൾ തള്ളിക്കയറിയത്. പോലീസിനെ അറിയിക്കാതെയായിരുന്നു

മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ച് പള്ളികളിൽ ഇടയലേഖനം

സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു. പള്ളികളിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സർക്കുലർ. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ആർജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. രണ്ടാം

- Advertisement -
Ad image