ശബരിമല മേൽശാന്തി അരിക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. അല്പംമുമ്പ് നടന്ന നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ്. പുളിമൂട് അംബുജ വിലാസം സ്വദേശി. പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
എ ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. കോഴിക്കോട് വടകര മണിയൂർ സ്വദേശിയാണ് ദാമോദരൻ നമ്പൂതിരി. പയ്യോളി കീഴൂർ ശിവക്ഷേത്രത്തിൽ മേൽശാന്തിയാണ്.
