ഡൽഹിയിൽ കോൺഗ്രസിനെതിരെ പ്രതിഷേധവുമായി ബിജെപി
ദീൻദയാൽ ഉപാധ്യായ മാർഗിലെ
കോൺഗ്രസ് ആസ്ഥാനത്ത് മഹിളാ മോർച്ചയുടെ പ്രകടനം
വനിതാ പോലീസുകാരോട് രാഹുൽ ഗാന്ധി
മോശമായി പെരുമാറിയതിൽ മാപ്പ് പറയണമെന്ന് ബിജെപി
രാഹുൽ ഗാന്ധി അരാജകത്വം അഴിച്ചുവിടുന്നതായി BJP നേതാക്കൾ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു

