കനത്ത മഴയിൽ പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു

insight kerala

കൊച്ചി: കനത്ത മഴയിൽ പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. പെരുമ്പാവൂർ ഓടക്കാലിയിൽ ജിവിഎച്ച്എസ്എസ് സ്കൂൾ ഓഡിറ്റോറിയമാണ് തകർന്ന് വീണത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് ഓഡിറ്റോറിയമാണ് തകർന്ന് വീണത്. സ്കൂൾ വിട്ട് കുട്ടികൾ പോയതിനാൽ വൻ ദുരന്തം ഒഴിവായി. പെരുമ്പാവൂർ കാലടി മേഖലകളിൽ കനത്ത മഴയും കാറ്റും മൂലം നിരവധി വീടുകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്

Share This Article