കോഴിക്കോട് : മുഹമ്മദ് റിയാസിനെതിരെ പരിഹാസവുമായി മന്ത്രി കെ മുരളീധരൻ. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ മുഹമ്മദ് റിയാസിനെ MA ബേബി അടക്കമുള്ളവർ ചവിട്ടിക്കൂട്ടുമെന്ന് മുരളീധരൻ.
അതിലും നല്ലത് വിദേശത്തു ബിസിനസ്സ് നടത്തുകയാണെന്നു റിയാസിന് തോന്നിയിട്ടുണ്ടാവുമെന്നും മുരളീധരൻ പരിഹസിച്ചു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഹമ്മദ് റിയാസിനെതിരെ കണ്ടെത്തലുകൾ ഇഡി നടത്തിയിരുന്നു. ഇഡി നൽകിയ റിപ്പോർട്ടിൽ റിയാസ് വിദേശത്ത് ബിസിനസ് നടത്താൻ ആലോചന ഇട്ടിരുന്നതായും അതിനായി പണം ദുബായ്ക്ക് അയച്ചിട്ടുണ്ട് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലാണ് റിയാസിനെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് വന്നത്.
ബീവറേജിൽ ഉള്ളതിനേക്കാൾ മദ്യം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ ഉണ്ടെന്നും മന്ത്രി.
മാസപ്പടി കേസിൽ ED അന്വേഷണം നിയമവിധേയമായി നടക്കുമെന്നും,ED യോടുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞു
