പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണം
ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ചെക്ക് കേസിലെ പരാതിക്കാരന്‍ ദിനേശ് മേനോന്‍
ചെക്ക് കേസിലെ ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ അയോഗ്യനാക്കണം
നാല് കേസുകളും ഒന്നിച്ചനുഭവിക്കണം എന്ന് കോടതിയുടെ ഉത്തരവില്ല
മാണി സി കാപ്പന്‍ അനുഭവിക്കേണ്ടത് ആകെ ശിക്ഷയായ മൂന്നര വര്‍ഷം
ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുത്തില്ല
പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞതായി സ്പീക്കര്‍ വിജ്ഞാപനമിറക്കണം
പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിക്കണം
ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുംവരെ മാണി സി കാപ്പന്റെ എംഎല്‍എ അനുകൂല്യങ്ങള്‍ തടയണം എന്നും ആവശ്യം

