പത്തനംതിട്ട : അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായതിൽ ഉപഭോക്തൃ കമ്മീഷന്റെ ഇടപെടൽ. 96500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. വെച്ചൂച്ചിറ സ്വദേശിനിയാണ് പരാതിക്കാരി. കിംഗ്സ് ബിരിയാണി കഫേ ഉടമ പണം നൽകണം. റാന്നി ചെത്തോങ്കരയിലാണ് ബിരിയാണി കഫേ .
