ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 2 പേർ മരിച്ചു ; 17 പേർ ചികിത്സയിൽ

insight kerala

ഗുജറാത്തിൽ വ്യാജ മദ്യ ദുരന്തം. രണ്ടുപേർ മരിച്ചു. 17 പേർ ആശുപത്രിയിലാണ്. ജോലി കിട്ടിയതിന്റെ ആഘോഷത്തിൽ മദ്യം വിളമ്പിയപ്പോഴാണ് ദുരന്തം ഉണ്ടായത്. മദ്യം പൂർണ്ണമായി നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.

Share This Article