വിഴിഞ്ഞം ഉദ്ഘാടനം; കേന്ദ്രമന്ത്രിയും മേയർ വി വി രാജേഷും വിട്ടുനിൽക്കുന്നു

insight kerala

 വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലെ പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കുന്നില്ല. പാർലമെൻറ് പാസാക്കുന്ന നിയമങ്ങളോടും ദേശീയ ഗീതത്തോടുള്ള കോൺഗ്രസ് സർക്കാരിന്റെ അവഗണനയിലും അതൃപ്തി രേഖപ്പെടുത്തിയാണ് പിൻമാറ്റം. കൂടാതെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽഎ,  വി മുരളീധരൻ എം.എൽഎ, മേയർ അഡ്വ. വി.വി രാജേഷ് എന്നിവരും പരിപാടിയിൽ നിന്നും വിട്ടുനിന്നു.

Share This Article