“അച്ഛനില്ലാതെ മുന്നോട്ട് പോകുക പ്രയാസം”; മെസി; “ഒപ്പം ഉണ്ടാകും”; റൊണാൾഡോ

insight kerala

വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി .അച്ഛൻറെ മരണശേഷം മെസിയുടെ ആദ്യ കുറിപ്പ് വൈറൽ ആവുകയാണ്. “ഫുട്ബോളിൽ എത്ര കാലം തുടരാൻ ആകുമെന്ന് സംശയം. അച്ഛനില്ലാതെ മുന്നോട്ട് പോകുക പ്രയാസം”

വൈകാരികമായ കുറിപ്പാണ് മെസ്സിയുടെത്. അച്ഛൻ്റെ മരണശേഷം തികച്ചും വൈകാരികമായി മെസ്സി എഴുതിയ കുറിപ്പിൽ നിരവധി പേരാണ് കമൻറ് ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് റൊണാൾഡോ കമൻറ് ചെയ്തു എന്നതാണ്. ഒപ്പം ഉണ്ടാകുമെന്നാണ് മെസ്സിയുടെ പോസ്റ്റിൽ റൊണാൾഡോ കമൻറ് ഇട്ടിരിക്കുന്നത്.

Share This Article