വെള്ളപ്പൊക്കം വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

insight kerala

പത്തനംതിട്ട : ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഓഫ് റോഡ് വാഹനത്തിന് പിഴ ഇട്ടതിന് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എംവിഡി ഉദ്യോഗസ്ഥനാണ് സസ്പെൻഷൻ. അടൂരിലെ എംവിഡി ഉദ്യോഗസ്ഥൻ ലൈജുവിനാണ് സസ്പെൻഷൻ.

പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്. അബിൻ വർക്കി എംഎൽഎ ഈ സംഭവത്തിൽ ഇടപെട്ടിരുന്നു.

Share This Article