സിജെപി സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയായും എത്ര കേസുകൾ ഉണ്ടെങ്കിലും അത് പിൻവലിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
മറ്റെല്ലാ സംസ്ഥാനങ്ങളും പിൻവലിച്ചിട്ടും കേരളം മാത്രം സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാത്തത് വലിയ രീതിയിലാണ് പ്രതിഷേധത്തിനിടയായത്. ഈ സാഹചര്യത്തിലാണ് കേസുകൾ പിൻവലിക്കുന്നതായി ആഭ്യന്തരമന്ത്രി അറിയിച്ചത്.
