പി എസ് പ്രശാന്തിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

insight kerala

ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, എ അജികുമാർ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കും.

2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

Share This Article