കോളേജുകളിൽ റാഗിംഗ് തടയാൻ സിദ്ധാർത്ഥിൻ്റെ പേരിൽ ആപ്പ്

insight kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. റാഗിംഗിനിരയായി മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.

Share This Article