ഒടുവിൽ യുപി പൊലീസ് കേസെടുത്തു; അയോധ്യ സംഭാവന തട്ടിപ്പിൽ 8 പേർക്കെതിരെ FIR

insight kerala

ഏറെ വിമർശനങ്ങൾക്കൊടുവിൽ അയോധ്യ സംഭാവന തട്ടിപ്പില്‍ യുപി പൊലീസ് കേസെടുത്തു. 8 പേർക്കെതിരെയാണ് FIR ഇട്ടിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗത്തിൻ്റെ പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെളിവുകൾ കണ്ടെത്തിയിട്ടും കേസെടുക്കാത്തത് വ്യാപക വിമർശനമാണ് യോഗി സർക്കാർ നേരിട്ടത്. 18 പേർക്കെതിരെ തെളിവുകൾ നിരത്തിയിട്ടു പോലും കേസെടുക്കാൻ തയ്യാറായിരുന്നില്ല.

വലിയ രീതിയിൽ വിമർശനം ഉയർന്നതിനുശേഷം ആണ് സംഭാവന കൊള്ള കേസിൽ യുപി പോലീസ് ആദ്യം എഫ്ഐആർ ഇട്ടിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article