കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവച്ചു

insight kerala

കേന്ദ്രമന്ത്രിസഭയിൽ നിന്ന് ജോർജ് കുര്യൻ രാജിവച്ചു. രാജ്യസഭ അംഗത്വത്തിൻ്റെ കാലാവധി പൂർത്തിയാതിനെ തുടർന്നാണ് രാജി സമർപ്പിച്ചത്. 2024 ജൂൺ 9നാണ് ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി ചുമതലയേറ്റത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നു. 

Share This Article