സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു

insight kerala

കേന്ദ്ര സർക്കാർ പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് സബ്‌സിഡിയിൽ നൽകുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നേരത്തെ 9 സിലിണ്ടറുകൾ ആയിരുന്നു പ്രതിവർഷം നൽകിയിരുന്നത്. സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് തീരുമാനം. ഒരു സിലിണ്ടറിന് 300 രൂപയാണ് ഉജ്ജ്വല യോജനയിലൂടെ സബ്‌സിഡി നൽകുന്നത്

Share This Article