തൃണമൂൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂകമാകുന്നു. കൂടുതൽ വിമത എംപിമാർ ഇന്ന് ഡൽഹിയിൽ എത്തിയേക്കും . ആകെ 28 തൃണമൂൽ എംപി മാറി ഇരുപത് എം.പിമാരും എൻഡിഎ യ്ക്ക് ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. കകോലി ഘോഷ് ദസ്തിദാറിൻ്റെ നേതൃത്വത്തിലാണ് 20 എം പി മാരും സ്പീക്കർക്ക് കത്ത് നൽകിയത്. മുന്നിൽ രണ്ട് ഭൂരിപക്ഷം എംപിമാരും മുന്നണി മാറുന്നതിനാൽ കുറുമാറ്റ നിരോധന നിയമവും ബാധകമാവില്ല. എം എൽ എമാർ വിമത നീക്കം നടത്തി പാർട്ടി പിളർത്തിയതിന് പിറകെയാണ് എം പി മാരും ചുവട് മാറ്റുന്നത്
