കടകംപള്ളിയുടെ സിപിഎം ഓഫീസ് നഗരസഭ അധികൃതർ പൊളിക്കുന്നു; സ്ഥലത്ത് കൂടുതൽ പൊലീസ്

insight kerala

തിരുവനന്തപുരം ആനയറയിലെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സി.പി.എം ഓഫീസ് അധികൃതർ ഒഴിപ്പിക്കുന്നു.

കോവിഡ് ഹെല്പ് ഡെസ്ക് എന്ന മറവിൽ പ്രവർത്തിച്ച പാർട്ടി ഓഫീസാണ് ഒഴിപ്പിക്കുന്നത്.

കടകംപള്ളി സോഷ്യൽ വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിച്ച കെട്ടിടത്തിൽ നിന്നും
കൊടി തോരണങ്ങളും ഫ്ലെക്സുകളുമടക്കം നീക്കം ചെയ്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഷെഡ് പൊളിച്ചു നീക്കിയേക്കും. പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പോലീസ് സ്ഥലത്ത് എത്തി.

Share This Article