മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറി റോയി മാത്യു

insight kerala

മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിൽ പുതിയ നിയമനങ്ങൾ. മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി മുതിർന്ന
മാധ്യമപ്രവർത്തകൻ റോയി മാത്യുവിനെ നിയമിച്ചു. ചാനൽ ചർച്ചകളിൽ വലതുപക്ഷ നിരീക്ഷകനായി സ്ഥിരമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് റോയി മാത്യു. ടി. ശ്രീകുമാർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. മാധ്യമ പ്രവർത്തകനായിരുന്ന സീജി കടയ്ക്കൽ ആണ് മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സിജി കടയ്ക്കൽ തന്നെ ആയിരുന്നു സെക്രട്ടറി.

Share This Article