ചെന്നിത്തലയ്ക്ക് കടുത്ത അമർഷം; മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു; ഹരിപ്പാട്ടേക്ക് പോയി

insight kerala

മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിൽ കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. പക്വത കാട്ടിയിട്ടും അവഗണന എന്നാണ് ആരോപിക്കുന്നത്. ഇന്ന് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുകയാണ് ചെനിത്തല. വാർത്ത അറിഞ്ഞയുടൻ അദ്ദേഹം ഹരിപ്പാട്ടെക്ക് മടങ്ങി. മന്ത്രിസഭയിലും ഉണ്ടാകില്ല എന്ന് ഹൈക്കമാൻ്റിനെ അറിയിച്ചതായി സൂചന.

അതേസമയം ചെന്നിത്തലയെ എങ്ങനെ അനുനയിപ്പിക്കുമെന്നാണ് നേതൃത്വം തലപുകയുന്നത്

Share This Article