പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

insight kerala

പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

കാപ്പ കേസ് പ്രതിയായ സനൂജിനെ വാഹനം തടഞ്ഞു പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം

സിവിൽ പോലീസ് ഓഫീസർ ഷെഫീക്കിന് കൈയ്ക്ക് പരിക്ക്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സനൂജിൻ്റെ കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടെ സനൂജ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു

ബൈക്കിൽ പിൻതുടർന്ന ഷഫീക്കിനെ ഇടിച്ചിടുകയായിരുന്നു.

വാഹനത്തിൻ്റെ അടിയിൽ വീണ ഷഫീക്കിൻ്റെ കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു.

പിടിയിലായ കാപ്പാ കേസ് പ്രതിയിൽ നിന്ന് 9.5 ഗ്രാം എംഡിഎംഎ പിടികൂടി .

പരിക്കേറ്റ സിവിൽ പോലീസ് ഓഫീസറെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

Share This Article