കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യത : കെ.എസ്.ഇ.ബി.

insight kerala

പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍‍സ്ഫോര്‍‍മറിന്റെ 220 കെ.വി. ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍‍ക്കായി ഈ ട്രാന്‍‍സ്ഫോര്‍‍മര്‍ ഷട്ട്ഡൗണ്‍‍ ചെയ്യുമെന്നും തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍‍പ്പറേഷന്‍‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്നുമുതല്‍ (12.05.2026) ഏഴ് ദിവസക്കാലയളവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി.എല്‍ അറിയിച്ചു.

Share This Article