അങ്കമാലിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു
ഉച്ചക്ക് വീട്ടിൽ കയറിയാണ് അതിക്രമം
ഉത്തർ പ്രദേശ് സ്വദേശി രാജേഷ് അറസ്റ്റിൽ
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്
പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്
അങ്കമാലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

