പറവൂരിൽ വി ഡി സതീശൻ്റെ റോഡ് ഷോ

insight kerala

എറണാകുളം: പറവൂരിൽ വി ഡി സതീഷിന്റെ റോഡ് ഷോ . വോട്ടർമാർക്ക് നന്ദി പറഞ്ഞ് വി ഡി സതീശൻ റോഡ് ഷോ നടത്തുന്നു . വാരാപ്പുഴ മുതൽ പറവൂർ വരെയാണ് റോഡ് ഷോ .

നാളെ വി ഡി സതീശൻ ഡൽഹിക്ക് പോകും. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഡൽഹിയിലുണ്ട്. കേന്ദ്ര നിരിക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് 7 മണിയോടെ തിരുവനന്തപുരത്ത് എത്തും. നാളെയാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം ആരായും. റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article