കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ.
നേതാക്കളുടെ PR വർക്കുകൾ പരിധിവിടില്ല
തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനാണ് ഇപ്പോഴുള്ള വെടിക്കെട്ട്
പക്ഷേ ഒന്നും പരിധി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിലെ മുഖ്യമന്ത്രി ചർച്ചയിൽ അടുത്തയാഴ്ച ഈ നേരമാകുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്നറിയുമെന്ന് കെ മുരളീധരൻ പറഞ്ഞു.
ബ

