മലപ്പുറത്ത് തേങ്ങയിടാൻ കയറിയ ആൾ
തെങ്ങ് മുറിഞ്ഞു വീണു മരിച്ചു.
വളാഞ്ചേരി കാർത്തല അമ്പലപ്പറമ്പിൽ ആയിരുന്നു സംഭവം.
കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സുധീഷ് നഗർ കോട്ടാപ്പറമ്പ് വിജയകുമാർ (51) ആണ് മരിച്ചത് .
തേങ്ങയിടാൻ കയറിയ ആൾ തെങ്ങ് മുറിഞ്ഞു വീണു മരിച്ചു
മലപ്പുറത്ത് തേങ്ങയിടാൻ കയറിയ ആൾ
തെങ്ങ് മുറിഞ്ഞു വീണു മരിച്ചു.
വളാഞ്ചേരി കാർത്തല അമ്പലപ്പറമ്പിൽ ആയിരുന്നു സംഭവം.
കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സുധീഷ് നഗർ കോട്ടാപ്പറമ്പ് വിജയകുമാർ (51) ആണ് മരിച്ചത് .
Sign in to your account