പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

insight kerala

തളിപ്പറമ്പ്
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

പട്ടുവം മുതുകുടയിലെ കല്ലടത്ത് നഫീസ (75) ആണ് മരിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച മുതുകുടയിലെ വാടക വീട്ടിൽ വെച്ചാണ് പാമ്പ് കടിയേറ്റത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കുകയാണ് മരണം

Share This Article