മലപ്പുറം താനൂരിൽ യുവാവിന് സൂര്യാതപമേറ്റു
താനൂർ- മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്
അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം.
കൈയിലാണ് സൂര്യാതപമേറ്റത്
ഉടനെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തി ചികിത്സ നേടി

Sign in to your account