തൃശ്ശൂർ പാലിയേക്കരയിൽ പോലീസിൻ്റെ ലഹരി വേട്ട
90 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊടുങ്ങല്ലൂർ പഞ്ചപാതം സ്വദേശി അഫ്നാൻ , കുന്നംകുളം സ്വദേശി ഷൈൻ എന്നിവരാണ് പിടിയിലായത്
ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് പ്രതികൾ ഉണ്ടായിരുന്നത്
പാലിയേക്കര ടോൾ പ്ലാസ സമീപം ബസ് ഇറങ്ങിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു

