തിരുവനന്തപുരം : KSEB കരാർ ജീവനക്കാരൻ
ജോലി ചെയ്യുന്നതിനിടെ
കുഴഞ്ഞ് വീണു. പാറശ്ശാല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പൂരി സ്വദേശി സന്തോഷ് (40) ആണ്
മരിച്ചത്. ആശുപത്രി അധികൃത
രുടെ പിഴവ്കാരണം മരിച്ചു
എന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രാഥമിക ചികിത്സനൽകിയില്ല എന്നാണ് പരാതി. ആശുപത്രിയിൽ പ്രതിഷേധം തുടരുന്നു
കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു
