മഞ്ചേശ്വരം കടൽതീരത്ത് 18 കാരനെ കാണാതായി; തെരച്ചിൽ തുടരുന്നു

insight kerala

മഞ്ചേശ്വരം കുണ്ടുകൊളക്കെ കടൽതീരത്ത് ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ 18കാരനെ കടലിൽ കാണാതായി.
മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖ് – റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ഹാബിദ് ആണ് തിരയിൽപ്പെട്ടത്
​കുടുംബത്തോടൊപ്പമാണ് കടൽതീരത്തെത്തിയത്

തീരത്ത് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലയിൽപ്പെടു കയായിരുന്നു.
പ്രാദേശിക നീന്തൽ വിദഗ്ധരുടെ നേതൃത്വത്തിൽ കടലിൽ വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്

Share This Article